പ്രധാനമന്ത്രിയുടെ ഓഫീസ്
ബിജു പട്നായിക്കിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
05 MAR 2021 10:42AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിജു പട്നായിക്കിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
"ബിജു ബാബുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി . ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭാവിസംബന്ധിയായ കാഴ്ചപ്പാട്, മനുഷ്യ ശാക്തീകരണത്തിനും സാമൂഹിക നീതിക്കുംഅദ്ദേഹം നൽകിയ ഊന്നൽ എല്ലാവരേയും പ്രചോദിപ്പിക്കുന്നു. ഒഡീഷയുടെ പുരോഗതിക്കായി അദ്ദേഹം നടത്തിയ ശ്രമങ്ങളിൽ രാഷ്ട്രം അഭിമാനിക്കുന്നു .
( റിലീസ് ഐ.ഡി: 1702630)
സന്ദര്‍ശക കൗണ്ടര്‍ : 196
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada