പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകസഭാംഗം നന്ദകുമാർ സിംഗ് ചൗഹാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
02 MAR 2021 11:00AM by PIB Thiruvananthpuram
ലോകസഭാംഗം നന്ദകുമാർ സിംഗ് ചൗഹാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ഖൺഡ്‌വായിൽ നിന്നുള്ള ലോക്സഭാ അംഗം ശ്രീ നന്ദകുമാർ സിംഗ് ചൗഹാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. "ഖൺഡ്‌വായിൽ നിന്നുള്ള ലോക സഭാംഗം ശ്രീ നന്ദകുമാർ സിംഗ് ചൗഹാന്റെ നിര്യാണത്തിൽ ദുഖിതനാണ്. പാർലമെന്ററി നടപടികൾ, സംഘടനാ വൈദഗ്ദ്ധ്യം, മധ്യപ്രദേശിലുടനീളം ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയ സംഭാവനകളിൽ അദ്ദേഹം ഓർക്കപെടും. . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് എന്റെ അനുശോചനം. ഓം ശാന്തി "പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
( റിലീസ് ഐ.ഡി: 1702124)
സന്ദര്‍ശക കൗണ്ടര്‍ : 135
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada