പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കോവിഡ് -19 വാക്സിൻ  ആദ്യ ഡോസ് എടുത്തു 

Posted On: 01 MAR 2021 7:49AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ  ആദ്യ കോവിഡ് -19 വാക്സിൻ ഡോസ് ന്യൂ ഡൽഹിയിലെ  ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിൽ  എടുത്തു. 

, "എയിംസിൽ  എന്റെ ആദ്യത്തെ ഡോസ് കോവിഡ് -19 വാക്സിൻ എടുത്തു. കോവിഡ് -19 നെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ  ഡോക്ടർമാരും ശാസ്ത്രജ്ഞരും വേഗത്തിൽ പ്രവർത്തിച്ചതെങ്ങനെയെന്നത് ശ്രദ്ധേയമാണ്. വാക്സിൻ എടുക്കാൻ യോഗ്യരായ എല്ലാവരോടും  ഞാൻ അഭ്യർത്ഥിക്കുന്നു . നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് -19  വിമുക്തമാക്കാം " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.



(Release ID: 1701608) Visitor Counter : 204