പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചൽ പ്രദേശിലെ ജനങ്ങളെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
Posted On:
20 FEB 2021 10:01AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അരുണാചൽ പ്രദേശിലെ ജനങ്ങളെ, സംസ്ഥാന രൂപീകരണ ദിനത്തിൽ അഭിവാദ്യം ചെയ്തു.
"അരുണാചൽ പ്രദേശിലെ ഉത്‌കൃഷ്‌ടമായ ജനതയ്ക്ക് അവരുടെ സംസ്ഥാന ദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. ഈ സംസ്ഥാനത്തെ ജനങ്ങൾ അവരുടെ സംസ്കാരത്തിനും ധൈര്യത്തിനും ഇന്ത്യയുടെ വികസനത്തോടുള്ള ശക്തമായ പ്രതിബദ്ധതയ്ക്കും പേരുകേട്ടതാണ്. അരുണാചൽ പ്രദേശ് പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടട്ടെ . "
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു,
(Release ID: 1699563)
Visitor Counter : 152
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada