പ്രധാനമന്ത്രിയുടെ ഓഫീസ്
ജസ്റ്റിസ് (റിട്ട.) എം. രാമ ജോയിസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
प्रविष्टि तिथि:
16 FEB 2021 12:34PM by PIB Thiruvananthpuram
ജസ്റ്റിസ് (റിട്ട.) എം. രാമ ജോയിസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
"ജസ്റ്റിസ് (റിട്ട.) എം. രാമ ജോയിസ് ഉയർന്ന ബുദ്ധിശാലിയും, നിയമജ്ഞനുമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ നിർമ്മിതിയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിന് നൽകിയ സമ്പന്നമായ ധൈഷണിക സംഭാവനകളുടെ പേരിൽ അദ്ദേഹം ആരാധിക്കപ്പെടും. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്നു. ഈ ദുഃഖകരമായ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടുമൊപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി. "
***
(रिलीज़ आईडी: 1698400)
आगंतुक पटल : 227
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada