പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റേഡിയോ ശ്രോതാക്കളെ അഭിവാദ്യം ചെയ്തു.

Posted On: 13 FEB 2021 10:00AM by PIB Thiruvananthpuram
ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി റേഡിയോ ശ്രോതാക്കളെ   അഭിവാദ്യം ചെയ്തു.




" ലോക റേഡിയോ ദിനാശംസകൾ! നൂതനമായ ഉള്ളടക്കവും സംഗീതവും ഉപയോഗിച്ച് റേഡിയോരംഗത്ത് പ്രവർത്തിക്കുന്നവർക്കും എല്ലാ റേഡിയോ ശ്രോതാക്കൾക്കും എന്റെ ആശംസകൾ. ഇത് ഒരു മികച്ച മാധ്യമമാണ്, ഇത് സാമൂഹിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. ഇത് മൻ കീ ബാത്തിലൂടെ  ഞാൻ വ്യക്തിപരമായി അനുഭവിച്ചറിയുന്നു " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
 


(Release ID: 1697740) Visitor Counter : 118