പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് ഭീംസന്‍ജോഷിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രണാമം

प्रविष्टि तिथि: 04 FEB 2021 5:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പണ്ഡിറ്റ് ഭീംസന്‍ജോഷിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രണാമമര്‍പ്പിച്ചു.


പണ്ഡിറ്റ് ഭീംസന്‍ജോഷിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഞാന്‍ പ്രണാമാമര്‍പ്പിക്കുന്നു. 'സംഗീതം, സംസ്‌ക്കാരം എന്നീ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ നാം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ആലാപനം ആഗോള  ബഹുജനസമ്മതി നേടിയതാണ്. അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ആഘോഷത്തോടെ തുടങ്ങുന്നതിനാല്‍ ഈ വര്‍ഷം പ്രത്യേകതയുള്ളതാണ്'. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

***


(रिलीज़ आईडी: 1695167) आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada