പ്രധാനമന്ത്രിയുടെ ഓഫീസ്‌

സഹകരണത്തിനുള്ള മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ: പ്രധാനമന്ത്രി

Posted On: 03 FEB 2021 12:01PM by PIB Thiruvananthpuram

പ്രതിരോധത്തിലും വിമാന നിര്‍മ്മാണ വ്യവസായത്തിലും ഇന്ത്യ അപാരമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഈ മേഖലകളിലെ സഹകരണത്തിനുള്ള ഒരു മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ എന്ന് അദ്ദേഹം പറഞ്ഞു .

പ്രതിരോധത്തിലും വിമാന നിര്‍മ്മാണ വ്യവസായത്തിലും ഇന്ത്യ  അപാരമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. "ഈ മേഖലകളിലെ സഹകരണത്തിനുള്ള ഒരു മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ. ഈ മേഖലകളിൽ ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടുള്ള ഭാവി പരിഷ്കാരങ്ങൾ സ്വയം പര്യാപ്തതതയിലേക്കുള്ള നമ്മുടെ യാത്രയിൽ  പ്രചോദനമേകും".

 

***


(Release ID: 1694720) Visitor Counter : 217