പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടക്കുന്ന എൻസിസി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Posted On:
27 JAN 2021 4:34PM by PIB Thiruvananthpuram
ദില്ലിയിലെ കരിയപ്പ ഗ്രൗണ്ടിൽ നാളെ (2021 ജനുവരി 28 ന് )നടക്കുന്ന എൻസിസി റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രി, സംയുക്‌ത സേനാ തലവൻ, മൂന്ന് സായുധ സേനാ മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും, എൻസിസി അംഗങ്ങളുടെ മാർച്ച് പാസ്റ്റ് അവലോകനം ചെയ്യും, ചടങ്ങിനോടനുബന്ധിച്ചു സാംസ്കാരിക പരിപാടികളും അരങ്ങേറും
(Release ID: 1692706)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada