പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരാണാസിയിൽ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഗുണഭോക്താക്കളുമായും വാക്സിനേറ്റർമാരുമായും പ്രധാനമന്ത്രി സംവദിക്കും

प्रविष्टि तिथि: 21 JAN 2021 4:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജനുവരി 22 ന് വാരാണാസിയിലെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഗുണഭോക്താക്കളുമായും വാക്സിനേറ്റർമാരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. ആശയവിനിമയത്തിൽ പങ്കെടുക്കുന്നവർ പ്രതിരോധകുത്തിവെയ്‌പിന്റെ ആദ്യ അനുഭവം പങ്കിടും.

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന്റെ സുഗമമായ നടത്തിപ്പ് മുൻ‌കൂട്ടി ഉറപ്പാക്കാൻ ശാസ്ത്രജ്ഞർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മറ്റ് പങ്കാളികൾ എന്നിവരുമായി നിരന്തരമായ നടത്തിവരുന്ന കൂടിക്കാഴച്ചകളുടെ ഭാഗമാണ് .

 

***


(रिलीज़ आईडी: 1690906) आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada