പ്രധാനമന്ത്രിയുടെ ഓഫീസ്‌

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 21 JAN 2021 8:58AM by PIB Thiruvananthpuram

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു

" മണിപ്പൂരിലെ ജനങ്ങൾക്ക്  സംസ്ഥാന രൂപീകരണദിനത്തിൽ ആശംസകൾ ദേശിയ വികസനത്തിൽ മണിപ്പൂരിന്റെ സംഭാവനകളിൽ രാജ്യത്തിന് അഭിമാനമുണ്ട് . നൂതനാശയങ്ങളുടെയും കായിക മികവിന്റെയും ശക്‌തികേന്ദ്രമാണ് മണിപ്പൂർ .  പുരോഗതിയിലേക്കുള്ള സംസ്ഥാനത്തിന്റെ  പ്രയാണത്തിൽ എന്റെ ആശംസകൾ " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .

 

***



(Release ID: 1690779) Visitor Counter : 106