പ്രധാനമന്ത്രിയുടെ ഓഫീസ്
ഡി. പ്രകാശ്‌റാവുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
13 JAN 2021 6:18PM by PIB Thiruvananthpuram
ശ്രീ ഡി. പ്രകാശ്‌റാവുവിന്റെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.
''ശ്രീ ഡി. പ്രകാശ് റാവുവിന്റെ ദേഹവിയോഗം ദുഃഖമുണ്ടാക്കി. അദ്ദേഹത്തിന്റെ അനിതരസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. ശാക്തീകരണത്തിനുള്ള ഏറ്റവും നിര്‍ണ്ണായകമായ മാര്‍ഗ്ഗം വിദ്യാഭ്യാസമാണെന്ന് അദ്ദേഹം ശരിയായി കണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹവുമായി കട്ടക്കില്‍ ഞാന്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഇത്തരുണത്തില്‍ സ്മരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുംആരാധകര്‍ക്കും അനുശോചനങ്ങള്‍. ഓം ശാന്തി'', ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
(रिलीज़ आईडी: 1688464)
आगंतुक पटल : 128
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada