പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്തോനേഷ്യയിൽ വിമാനാപകടത്തില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
10 JAN 2021 2:06PM by PIB Thiruvananthpuram
ഇന്തോനേഷ്യയിൽ വിമാനാപകടത്തില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ഇന്തോനേഷ്യയിലെ നിർഭാഗ്യകരമായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ നിമിഷത്തിൽ ഇന്ത്യ ഇന്തോനേഷ്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
***
(Release ID: 1687568)
Visitor Counter : 65
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada