പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
25 DEC 2020 9:59AM by PIB Thiruvananthpuram
ക്രിസ്മസ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു.
"മെറി ക്രിസ്മസ്! യേശുദേവന്റെ ജീവിതവും ആദർശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേർക്ക് കരുത്തുപകരുന്നു. നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിൻറെ പാത തുടർന്നും വഴി കാട്ടട്ടെ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യവാൻമാരുമായിയിരിക്കട്ടെ", പ്രധാനമന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 1683526)
സന്ദര്‍ശക കൗണ്ടര്‍ : 133
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada