പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോവ വിമോചന ദിനത്തില്‍ ഗോവയിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

प्रविष्टि तिथि: 19 DEC 2020 9:02AM by PIB Thiruvananthpuram

ഗോവ വിമോചന ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു, ''ഗോവ വിമോചന ദിനത്തിന്റെ ഈ പ്രത്യേക അവസരത്തില്‍, ഗോവയിലെ എന്റെ സഹോദരിസഹോദരന്മാര്‍ക്ക് അഭിവാദ്യങ്ങളും ആശംസകളും. ഗോവയ്ക്കു സ്വാതന്ത്ര്യം നേടാന്‍ കഠിനമായി പ്രയത്‌നിച്ചവരുടെ ധീരതയെ നാം അഭിമാനത്തോടെ ഓര്‍ക്കുന്നു. വരും വര്‍ഷങ്ങളിലും സംസ്ഥാനത്തിനു തുടര്‍ച്ചയായ പുരോഗതിയുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.''

 

***


(रिलीज़ आईडी: 1682333) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada