പ്രധാനമന്ത്രിയുടെ ഓഫീസ്‌

2001 പാർലമെൻറ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു

Posted On: 13 DEC 2020 1:09PM by PIB Thiruvananthpuram

2001 പാർലമെൻറ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. 

 


"2001 ൽ ഈ ദിവസം നമ്മുടെ പാർലമെൻറിനു നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണം നാം ഒരിക്കലും മറക്കില്ല. നമ്മുടെ പാർലമെൻറിനെ സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞവരുടെ ശൂരതയും ത്യാഗവും നാം സ്മരിക്കുന്നു. ഇന്ത്യ എല്ലായ്പ്പോഴും അവരോട് നന്ദി ഉള്ളവരായിരിക്കും", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

***


(Release ID: 1680394) Visitor Counter : 132