പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വാഹിദ് ദിവസത്തില്‍ പ്രധാനമന്ത്രി അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

പോസ്റ്റഡ് ഓണ്‍: 10 DEC 2020 7:10PM by PIB Thiruvananthpuram
സ്വാഹിദ് ദിവസത്തില്‍ അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
 
'' സ്വാഹിദ് ദിവസത്തില്‍ അസം പ്രസ്ഥാനത്തില്‍പ്പെട്ട മഹന്മാരായ രക്തസാക്ഷികള്‍ക്ക് നമ്മള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. അസമിന്റെ പുരോഗതിക്കും സംസ്ഥാനത്തെ പൗരന്മാരെ ശാക്തീകരണത്തിനുമുള്ള അവരുടെ അഭിനിവേശം ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു' ഒരു ട്വീറ്റില്‍ ശ്രീ മോദി പറഞ്ഞു.

 

***


( റിലീസ് ഐ.ഡി: 1679977) സന്ദര്‍ശക കൗണ്ടര്‍ : 117