PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 10.12.2020
Posted On:
10 DEC 2020 5:42PM by PIB Thiruvananthpuram
ഇതുവരെ:
ഇന്ത്യയില്‍ കോവിഡ് പരിശോധനകള്‍ 15 കോടി പിന്നിട്ടു; കഴിഞ്ഞ പത്ത് ദിവസത്തില്‍ ഒരു കോടി പരിശോധനകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 31,521 പേരാണ് കോവിഡ് പോസിറ്റീവായത്; 37, 725 പേര്‍ രോഗ മുക്തരായി
ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,72,293 ആയി; ഇത് ആകെ കോവിഡ് രോഗികളുടെ 3.81 ശതമാനം
#Unite2FightCorona
#IndiaFightsCorona
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
ഇന്ത്യയില്‍ കോവിഡ് പരിശോധനകളില്‍ വന്‍വര്‍ധന. ആകെ പരിശോധനകള്‍ 15 കോടി പിന്നിട്ടു: കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ മറ്റൊരു നാഴികക്കല്ല് ഇന്ത്യ പിന്നിട്ടു. ആകെ പരിശോധനകളുടെ എണ്ണം 15 കോടി കടന്നു.9,22,959 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം15,07,59,726 ആയി. കേവലം പത്ത് ദിവസങ്ങള്‍ കൊണ്ടാണ് അവസാനത്തെ ഒരു കോടി പരിശോധനകള്‍ നടത്തിയത്. സമഗ്രവും വിപുലവുമായ പരിശോധനാ സംവിധാനം ആണ് രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679606
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679673
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679689
ആറാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ 2020ന്റെ ഭാഗമായി ജബല്‍പൂരിലെ ഐസിഎംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ട്രൈബല്‍ ഹെല്‍ത്ത് നടത്തിയ വെര്‍ച്വല്‍ കര്‍ട്ടന്‍ റെയ്‌സര്‍ ചടങ്ങിനെ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അഭിസംബോധന ചെയ്തു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679632
ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ ആറാം ഗഡുവായി 6000 കോടി രൂപ കേന്ദ്രം നല്‍കി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679433
നവംബര്‍ വരെ എംഎസ്എംഇകള്‍ക്ക് 21,000 കോടി രൂപയിലധികം രൂപ പ്രതിഫലമായി നല്‍കുന്നതിനും ഉയര്‍ന്ന സംഭരണത്തിലേക്കും നയിച്ച പരിശ്രമങ്ങളെ ധനമന്ത്രി അഭിനന്ദിച്ചു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679667
ഇന്ത്യയും യുഎന്‍ അധിഷ്ഠിത ബെറ്റര്‍ ദാന്‍ ക്യാഷ് അലയന്‍സുമായി ചേര്‍ന്ന് സംയുക്ത പിയര്‍ ലേണിങ്ങ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679436
വരാൻപോകുന്ന മത്സര പരീക്ഷകളുടെയും ബോര്‍ഡ് പരീക്ഷകളുടെയും പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ എന്നിവരുമായി വെർച്ച്വൽ ആയി ആശയവിനിമയം നടത്തി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679656
2021ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടി
വിശദാംശങ്ങള്‍ക്ക്: :https://pib.gov.in/PressReleseDetail.aspx?PRID=1679640
മഹാരാഷ്ട്രയിലെ ലതൂരില്‍ 8797 ദിവ്യാംഗര്‍ക്ക് എയ്‌ഡ്‌സ് പ്രതിരോധ, സഹായക ഉപകരണങ്ങള്‍ നല്‍കുന്ന എഡിഐപി ക്യാംപ് ശ്രീ തവര്‍ചന്ദ് ഗേഹ് ലോട്ട് ഉദ്ഘാടനം ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679669
സാങ്കേതിക വിദ്യ സഹകരണത്തിന് പറ്റിയ മേഖലകള്‍ ഇന്ത്യയിലെയും പോര്‍ച്ചുഗലിലെയും ഗവണ്‍മെന്റുകളും അക്കാദമിക, വ്യാവസായിക പ്രതിനിധികളും ചര്‍ച്ച ചെയ്തു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679458
****
(Release ID: 1679738)
Visitor Counter : 340