പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യസഭാംഗം അഭയ് ഭരദ്വാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 01 DEC 2020 5:21PM by PIB Thiruvananthpuram

ഗുജറാത്തിൽ നിന്നുള്ള  രാജ്യസഭാംഗം ശ്രീ അഭയ് ഭരദ്വാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.


"ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗം ശ്രീ അഭയ് ഭരദ്വാജ് സമുന്നതനായ അഭിഭാഷകനും സമൂഹത്തെ സേവിക്കുന്ന തിൽ മുൻനിരയിലുള്ള ആളുമായിരുന്നു. രാഷ്ട്ര വികസനത്തെക്കുറിച്ച് അഭിനിവേശമുള്ള, പ്രസന്നവും ഉൾക്കാഴ്ചയുള്ളതുമായ ഒരു മനസ്സിനെ നഷ്ടമാവുന്നത് ദുഃഖകരമാണ്. അദ്ദേഹത്തിൻറെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനങ്ങൾ . ഓം ശാന്തി", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

***



(Release ID: 1677425) Visitor Counter : 103