പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാന്‍ മന്ത്രി മാസ്റ്റര്‍ ഭന്‍വര്‍ലാല്‍ മേഘ്‌വാളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
16 NOV 2020 8:02PM by PIB Thiruvananthpuram
രാജസ്ഥാന്‍ മന്ത്രിസഭാംഗം മാസ്റ്റര്‍ ഭന്‍വര്‍ലാല്‍ മേഘ്‌വാളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
''രാജസ്ഥാന്‍ മന്ത്രിസഭാംഗം മാസ്റ്റര്‍ ഭന്‍വര്‍ലാല്‍ മേഘ്‌വാള്‍ജിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. രാജസ്ഥാനെ സേവിക്കുന്നത് ജീവിതചര്യയായി കണ്ട മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. വേര്‍പാടിന്റെ ഈ നിമിഷത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു.''- ശ്രീ മോദി ട്വിറ്ററില്‍ കുറിച്ചു.
***
(रिलीज़ आईडी: 1673411)
आगंतुक पटल : 175
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada