പ്രധാനമന്ത്രിയുടെ ഓഫീസ്‌

നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവ് വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചു: പ്രധാനമന്ത്രി

Posted On: 08 NOV 2020 3:00PM by PIB Thiruvananthpuram

 നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവും നിയമസാധുതയും വർധിപ്പിക്കുന്നതിനും   സുതാര്യത  കൈവരുത്തുന്നതിനും സഹായിച്ചതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു . ഇതിൻ്റെ അനന്തരഫലങ്ങൾ ദേശീയ വികസനത്തിന് വളരെയധികം ഗുണകരമായതായും പ്രധാനമന്ത്രി  പറഞ്ഞു

 

***


(Release ID: 1671273) Visitor Counter : 122