പ്രധാനമന്ത്രിയുടെ ഓഫീസ്
കാബൂൾ സർവകലാശാലയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു
प्रविष्टि तिथि:
02 NOV 2020 11:01PM by PIB Thiruvananthpuram
കാബൂൾ സർവകലാശാലയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
"ഇന്ന് കാബൂൾ സർവ്വകലാശാലയിൽ ഉണ്ടായ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിനിരയായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോടൊപ്പം നമ്മുടെ പ്രാർത്ഥനയുണ്ട്. ഭീകരതയ്ക്കെതിരായ അഫ്ഗാനിസ്ഥാന്റെ ധീരമായ പോരാട്ടത്തെ നാം തുടർന്നും പിന്തുണയ്ക്കും ", പ്രധാനമന്ത്രി പറഞ്ഞു.
***
(रिलीज़ आईडी: 1669662)
आगंतुक पटल : 133
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada