പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്തരിച്ച മഹേഷ് ഭായ്, നരേഷ് ഭായ് കനോഡിയ എന്നിവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു

Posted On: 30 OCT 2020 11:23AM by PIB Thiruvananthpuram

അന്തരിച്ച ശ്രീ മഹേഷ് ഭായ്, ശ്രീ നരേഷ് ഭായ് കനോഡിയ എന്നിവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധിനഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സിനിമ, സംഗീതം, സംസ്‌കാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരാണ് ഇരുവരും.

 

***


(Release ID: 1668791) Visitor Counter : 105