പ്രധാനമന്ത്രിയുടെ ഓഫീസ്
ഫ്രാന്‍സില്‍, നീസില്‍ പള്ളിക്കുള്ളില്‍ നടന്ന ഭീകരവാദ ആക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു
Posted On:
29 OCT 2020 7:55PM by PIB Thiruvananthpuram
ഇന്ന് നീസില്‍ പള്ളിക്കുള്ളില്‍ നടന്ന ഹീനമായതുള്‍പ്പെടെ ഫ്രാന്‍സില്‍ അടുത്തിടെ ഉണ്ടായ എല്ലാ ഭീകരാക്രമത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശക്തമായി അപലപിച്ചു.
''ഇന്ന് നീസിൽ പള്ളിക്കുള്ളില്‍ ഉണ്ടായ ഹീനമായ ആക്രമണം ഉള്‍പ്പെടെ അടുത്തിടെ ഫ്രാന്‍സില്‍ നടന്ന എല്ലാ ഭീകരാക്രമണത്തെയും ഞാന്‍ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബത്തോടും ഫ്രാന്‍സിലെ ജനതയോടും ഞങ്ങളുടെ അഗാധവും ഹൃദയംഗമവുമായ അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരതയ്‌ക്കെതിരായ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യ നിലകൊള്ളും'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1668786)
Visitor Counter : 150
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada