PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  

 

തീയതി: 19.10.2020

Posted On: 19 OCT 2020 6:23PM by PIB Thiruvananthpuram

ഇതുവരെ: 

നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം കുറച്ച് ഇന്ത്യ, തുടര്‍ച്ചായി മൂന്നാം ദിവസവും രോഗബാധിരുടെ എണ്ണം 8 ലക്ഷത്തില്‍ താഴെ

തുടര്‍ച്ചയായി നാലാം ദിവസവും പോസിറ്റീവിറ്റി നിരക്ക് 8 ശതമാനത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായത് 66,399 പേര്‍. പുതുതായി രോഗം സ്ഥിരീകരിച്ചത് 55,722 പേര്‍ക്ക്

കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്താനും വാക്‌സീന്‍ വിതരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കോവിഡിനെതിരെ ജന മുന്നേറ്റത്തിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ പിന്തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

കോവിഡ് പ്രഭാവം മറികടക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനം സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്ന് ധനമന്ത്രി 

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

#Unite2FightCorona

#IndiaFightsCorona

നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം കുറച്ച് ഇന്ത്യ, തുടര്‍ച്ചായി മൂന്നാം ദിവസവും രോഗബാധിരുടെ എണ്ണം 8 ലക്ഷത്തില്‍ താഴെ: തുടര്‍ച്ചയായി നാലാം ദിവസവും പോസിറ്റീവിറ്റി നിരക്ക് 8 ശതമാനത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായത് 66,399 പേര്‍. പുതുതായി രോഗം സ്ഥിരീകരിച്ചത് 55,722 പേര്‍ക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1665754

 

 

കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്താനും വാക്‌സീന്‍ വിതരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1665476

 

 

ഞായറാഴ്ച സംവാദത്തിനിടെ എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍ നേര്‍ന്ന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍: കോവിഡിനെതിരെ ജന മുന്നേറ്റത്തിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ പിന്തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1665634

 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെകീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെയും സിഎസ്‌ഐആറിന്റെയും മേധാവികളുമായി കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളെ കുറിച്ച് ഡോ. ഹര്‍ഷ വര്‍ദ്ധന്‍ യോഗം നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1665211

 

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് സംബന്ധിച്ച നാലാമത് അവലോകന യോഗത്തിൽ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുത്തു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1665774

 

കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 102-ാമത് ലോകബാങ്ക് വികസന സമിതി പ്ലീനറി യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1665261

 

ആരോഗ്യ പരിചരണ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എന്‍സിഡിസിയുടെ ആയുഷ്മാന്‍ സഹകര്‍ നിധി കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിങ്ങ് തൊമാര്‍ ഉദ്ഘാടനം ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1665773

 

 

ഹജ്ജ് 2021 അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു: ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഹജ്ജ് 2021 അവലോകനയോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1665797

 

പ്രത്യേക കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണ സ്‌കീമിന് കീഴില്‍ 1.35 ലക്ഷം കോടി വായ്പാ പരിധിയുള്ള 1.5 കോടി കാര്‍ഡുകള്‍ വിതരണം ചെയ്തു

 

****

 


(Release ID: 1665918) Visitor Counter : 200