റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
2020- 21 ന്റെ ആദ്യ ആറു മാസ കാലയളവിൽ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പൂർത്തീകരിച്ചത് 3951 കിലോമീറ്റർ റോഡിന്റെ നിർമാണം
प्रविष्टि तिथि:
09 OCT 2020 12:31PM by PIB Thiruvananthpuram
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസക്കാലയളവിൽ (ഏപ്രിൽ -സെപ്റ്റംബർ ) കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പണി പൂർത്തീകരിച്ചത് 3951 കിലോമീറ്റർ റോഡ്. കോവിഡ് 19 വെല്ലുവിളികൾക്കിടയിലും പ്രതിദിനം 21.60 കിലോമീറ്റർ റോഡിന്റെ പണിയാണ് പൂർത്തീകരിച്ചത്. നടപ്പ് സാമ്പത്തിക വർഷം 11000 കിലോമീറ്റർ ദൂരം റോഡ് നിർമാണം എന്ന ലക്ഷ്യമാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
***
(रिलीज़ आईडी: 1663118)
आगंतुक पटल : 261
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Tamil