പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി അഫ്ഗാനിസ്ഥാന്‍ ദേശീയ ഉന്നത സമന്വയ സമിതി അധ്യക്ഷന്‍ ഡോ. അബ്ദുള്ള അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി
Posted On:
08 OCT 2020 1:08PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഫ്ഗാനിസ്ഥാന്‍ ദേശീയ ഉന്നത സമന്വയ സമിതി അധ്യക്ഷന്‍ ഡോ. അബ്ദുള്ള അബ്ദുള്ളയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനുള്ള ദീര്‍ഘകാല പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
***
(Release ID: 1662719)
Visitor Counter : 196
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada