ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആഗോളതലത്തില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ, ഒന്നാം സ്ഥാനത്ത്.
രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 42 ലക്ഷം കടന്നു, ആഗോളതലത്തില്‍ രോഗമുക്തി നേടിയവരില്‍ 19% ഇന്ത്യയില്‍.
പ്രതിദിന രോഗമുക്തി നിരക്കില്‍ വര്‍ധന, കഴിഞ്ഞ 24 മണിക്കൂറില്‍ 95,000 പേര്‍ രോഗമുക്തിനേടി.
Posted On:
19 SEP 2020 11:00AM by PIB Thiruvananthpuram
ആഗോളതലത്തില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ, ഒന്നാം സ്ഥാനത്ത്. 42 ലക്ഷത്തിലധികം പേരാണ് (42,08,431) ഇതുവരെ രാജ്യത്ത് ആകെ രോഗമുക്തരായത്. ആഗോളതലത്തില്‍ രോഗമുക്തി നേടിയവരുടെ 19% ഇന്ത്യയിലാണ്. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 80% ത്തോട് (79.28%) അടുക്കുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നേരത്തെയുള്ള രോഗനിര്‍ണയം, വ്യാപകമായ പരിശോധന, ഫലപ്രദമായ നിരീക്ഷണ സംവിധാനം, രോഗ സാധ്യതയുള്ളവരെ കണ്ടെത്തല്‍, ചികിത്സ എന്നീ നടപടികളിലൂടെയാണ് ഇന്ത്യയ്ക്ക് ഈ ആഗോള നേട്ടം കൈവരിക്കാനായത്. ഇന്നലെ മാത്രം 95,880 പേരാണ് രോഗമുക്തരായത്. പ്രതിദിന രോഗമുക്തരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പുതിയതായി രോഗമുക്തരായവരില്‍ 90% പേരും 16 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇതില്‍ 60% വും രേഖപ്പെടുത്തിയത്.
പ്രതിദിന രോഗമുക്തരായവരുടെ എണ്ണത്തില്‍ 22,000 ല്‍പ്പരം പേര്‍ (23%) രോഗമുക്തരായ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തും, 11,000 ത്തോളം പേര്‍ (12.3%) രോഗ മുക്തരായ ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തുമാണ്. രോഗമുക്തരുടെ എണ്ണം, കൂടുതലായ മഹാരാഷ്ട, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്, രോഗബാധിതരുടെ എണ്ണവും കൂടുതല്‍.
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ സംയോജിത പ്രവര്‍ത്തനമാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം, സമഗ്ര ചികിത്സാ പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ, സാഹചര്യം വിലയിരുത്തിക്കൊണ്ട്, ചികിത്സാ പ്രോട്ടോക്കോളില്‍ നിരന്തരമായ പരിഷ്‌ക്കരണം വരുത്താറുണ്ട്.
റെംഡെസെവിര്‍, കോണ്‍വാലസെന്റ് പ്ലാസ്മ, ടോസിലിസുമാബ്, ഹൈഫ്‌ളോ ഓക്‌സിജന്‍, നോണ്‍ ഇന്‍വാസീവ് വെന്റിലേഷന്‍, സ്റ്റിറോയ്ഡ് തുടങ്ങിയവ 'പരീക്ഷണ ചികിത്സാര്‍ഥം' ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. നേരിയ രോഗ ലക്ഷണങ്ങളുള്ള വീടുകളില്‍ കഴിയുന്നവരെ, നിരീക്ഷിക്കാനുള്ള മികച്ച സംവിധാനവും അത്യാവശ്യഘട്ടത്തില്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ആംബുലന്‍സ് സേവനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമാക്കുന്നു.
രാജ്യത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ന്യൂഡല്‍ഹി, എംയിസിലെ ഡോക്ടര്‍മാര്‍ 'നാഷണല്‍ ഇ-ഐസിയു' സംവിധാനത്തിലൂടെ നല്‍കി വരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം വീതം ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ സെഷന്‍ നടത്തി വരുന്നു. ഇതുവരെ രാജ്യത്തെ 28 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 249 ആശുപത്രികളെ പങ്കെടുപ്പിച്ച് കൊണ്ട് ഇത്തരം 19, ഇ-ഐസിയു സെഷനുകള്‍ നടത്തിക്കഴിഞ്ഞു. സംസ്ഥാനങ്ങള്‍ക്കും /കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങളെ കേന്ദ്രം നിരന്തരം വീക്ഷിച്ചു വരികയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ പല സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. ഇത്, രോഗ വ്യാപനം തടയുന്നതിനും നിരീക്ഷണത്തിനും പരിശോധനയ്ക്കും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനങ്ങളെ സഹായിക്കുന്നു. ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും കേന്ദ്രം നിരന്തരം നിരീക്ഷിച്ചു വരുന്നു. ഇത് രാജ്യത്തെ രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുകയും മരണ നിരക്ക് ക്രമാനുഗതമായി കുറയുന്നതിന് (നിലവില്‍ 1.61%) കാരണമാവുകയും ചെയ്യുന്നു.
#
|
Name of State / UT
|
Active cases
|
Confirmed cases
|
Cumulative Cured/ Discharged/Migrated Cases
|
Cumulative Deaths
|
As on 19.09.2020
|
As on 19.09.2020
|
As on 18.09.2020
|
Change since yesterday
|
As on 19.09.2020
|
As on 18.09.2020
|
Changes since yesterday
|
As on 19.09.2020
|
As on 18.09.2020
|
Change since yesterday
|
TOTAL CASES
|
1013964
|
5308014
|
5214677
|
93337
|
4208431
|
4112551
|
95880
|
85619
|
84372
|
1247
|
1
|
Maharashtra
|
301273
|
1167496
|
1145840
|
21656
|
834432
|
812354
|
22078
|
31791
|
31351
|
440
|
2
|
Karnataka
|
101148
|
502982
|
494356
|
8626
|
394026
|
383077
|
10949
|
7808
|
7629
|
179
|
3
|
Andhra Pradesh
|
84423
|
609558
|
601462
|
8096
|
519891
|
508088
|
11803
|
5244
|
5177
|
67
|
4
|
Uttar Pradesh
|
67825
|
342788
|
336294
|
6494
|
270094
|
263288
|
6806
|
4869
|
4771
|
98
|
5
|
Tamil Nadu
|
46506
|
530908
|
525420
|
5488
|
475717
|
470192
|
5525
|
8685
|
8618
|
67
|
6
|
Chhattisgarh
|
36580
|
81617
|
77775
|
3842
|
44392
|
41111
|
3281
|
645
|
628
|
17
|
7
|
Kerala
|
35795
|
126381
|
122214
|
4167
|
90085
|
87345
|
2740
|
501
|
489
|
12
|
8
|
Odisha
|
33092
|
171341
|
167161
|
4180
|
137567
|
133466
|
4101
|
682
|
669
|
13
|
9
|
Delhi
|
32250
|
238828
|
234701
|
4127
|
201671
|
198103
|
3568
|
4907
|
4877
|
30
|
10
|
Telangana
|
30636
|
169169
|
167046
|
2123
|
137508
|
135357
|
2151
|
1025
|
1016
|
9
|
11
|
Assam
|
28631
|
152858
|
150349
|
2509
|
123687
|
121613
|
2074
|
540
|
528
|
12
|
12
|
West Bengal
|
24509
|
218772
|
215580
|
3192
|
190021
|
187061
|
2960
|
4242
|
4183
|
59
|
13
|
Punjab
|
21662
|
92833
|
90032
|
2801
|
68463
|
65818
|
2645
|
2708
|
2646
|
62
|
14
|
Madhya Pradesh
|
21605
|
100458
|
97906
|
2552
|
76952
|
74398
|
2554
|
1901
|
1877
|
24
|
15
|
Haryana
|
21291
|
106261
|
103773
|
2488
|
83878
|
81690
|
2188
|
1092
|
1069
|
23
|
16
|
J&K (UT)
|
20770
|
61041
|
59711
|
1330
|
39305
|
38521
|
784
|
966
|
951
|
15
|
17
|
Rajasthan
|
17717
|
111290
|
109473
|
1817
|
92265
|
90685
|
1580
|
1308
|
1293
|
15
|
18
|
Gujarat
|
16076
|
120336
|
118926
|
1410
|
100974
|
99681
|
1293
|
3286
|
3270
|
16
|
19
|
Jharkhand
|
13924
|
68578
|
67100
|
1478
|
54052
|
52807
|
1245
|
602
|
590
|
12
|
20
|
Bihar
|
12609
|
165218
|
164051
|
1167
|
151750
|
150040
|
1710
|
859
|
855
|
4
|
21
|
Uttarakhand
|
11293
|
38007
|
37139
|
868
|
26250
|
24965
|
1285
|
464
|
460
|
4
|
22
|
Tripura
|
7107
|
21484
|
20949
|
535
|
14142
|
13559
|
583
|
235
|
228
|
7
|
23
|
Goa
|
5730
|
27379
|
26783
|
596
|
21314
|
20844
|
470
|
335
|
327
|
8
|
24
|
Puducherry
|
4736
|
21913
|
21428
|
485
|
16715
|
16253
|
462
|
462
|
431
|
31
|
25
|
Himachal Pradesh
|
4430
|
11622
|
11190
|
432
|
7081
|
6946
|
135
|
111
|
98
|
13
|
26
|
Chandigarh
|
2978
|
9506
|
9256
|
250
|
6415
|
6062
|
353
|
113
|
109
|
4
|
27
|
Meghalaya
|
1976
|
4445
|
4356
|
89
|
2437
|
2342
|
95
|
32
|
31
|
1
|
28
|
Manipur
|
1926
|
8607
|
8430
|
177
|
6629
|
6538
|
91
|
52
|
51
|
1
|
29
|
Arunachal Pradesh
|
1886
|
7005
|
6851
|
154
|
5106
|
4967
|
139
|
13
|
13
|
0
|
30
|
Nagaland
|
1213
|
5357
|
5306
|
51
|
4129
|
4098
|
31
|
15
|
15
|
0
|
31
|
Ladakh (UT)
|
987
|
3635
|
3576
|
59
|
2600
|
2558
|
42
|
48
|
46
|
2
|
32
|
Mizoram
|
575
|
1548
|
1534
|
14
|
973
|
949
|
24
|
0
|
0
|
0
|
33
|
Sikkim
|
422
|
2303
|
2274
|
29
|
1857
|
1789
|
68
|
24
|
22
|
2
|
34
|
D&D & D&N
|
218
|
2859
|
2831
|
28
|
2639
|
2608
|
31
|
2
|
2
|
0
|
35
|
A&N Islands
|
165
|
3631
|
3604
|
27
|
3414
|
3378
|
36
|
52
|
52
|
0
|
36
|
Lakshdweep
|
0
|
0
|
0
|
0
|
0
|
0
|
0
|
0
|
0
|
0
|
***********
(Release ID: 1656620)
Visitor Counter : 221
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu