പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാലയ വേളയിൽ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകൾ നേര്‍ന്നു

प्रविष्टि तिथि: 17 SEP 2020 11:46AM by PIB Thiruvananthpuram

 

മഹാലയ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകൾ നേര്‍ന്നു. 

''ആഗോള മഹാമാരിയെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹമേകണമെന്ന്, ഈ മഹാലയ വേളയിൽ, ഞങ്ങള്‍ ദുര്‍ഗാമാതാവിനോട് പ്രാര്‍ത്ഥിക്കുന്നു. ദുര്‍ഗാമാതാവിന്റെ അനുഗ്രഹം ഏവരുടെയും ജീവിതത്തില്‍ സൗഖ്യവും സന്തോഷവും പ്രദാനം ചെയ്യട്ടെ. നമ്മുടെ ഭൂമി അഭിവൃദ്ധി പ്രാപിക്കട്ടെ!

ശുഭോ മഹാലയ!''

***


(रिलीज़ आईडी: 1655494) आगंतुक पटल : 217
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada