PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    



തീയതി: 16.09.2020

Posted On: 16 SEP 2020 6:15PM by PIB Thiruvananthpuram

ഇതുവരെ: 

ഇന്ത്യയിലെ പ്രതിദിന രോഗമുക്തരുടെ എണ്ണം ഏറ്റവുമുയര്‍ന്ന നിലയില്‍;

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,961 കോവിഡ് മുക്തരെന്ന റെക്കോര്‍ഡ് നേട്ടം

രോഗമുക്തരില്‍ നാലിലൊന്നും മഹാരാഷ്ട്രയില്‍ നിന്ന്

; രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 4 മടങ്ങ് അധികം

രാജ്യത്ത് 9,95,933 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,123 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോവിഡ്19നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതി ആറു മാസത്തേക്ക് കൂടി നീട്ടി

ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ പ്രകാരം ആറു സംസ്ഥാനങ്ങളിലുണ്ടായ മനുഷ്യ തൊഴില്‍ ദിനങ്ങള്‍ 27,21,17240; ചെലവ് 23559.20 കോടി രൂപ


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

ഇന്ത്യയിലെ പ്രതിദിന രോഗമുക്തരുടെ എണ്ണം ഏറ്റവുമുയര്‍ന്ന നിലയില്‍; രോഗമുക്തരില്‍ നാലിലൊന്നും മഹാരാഷ്ട്രയില്‍ നിന്ന്;രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 4 മടങ്ങ് അധികം: രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്‌ പ്രതിദിനരോഗമുക്തരുടെ ഏറ്റവുമുയര്‍ന്ന എണ്ണം രേഖപ്പെടുത്തി. 82,961 പേരാണ് കോവിഡ് മുക്തരായത്. രോഗമുക്തിനിരക്ക് 78.53 ശതമാനമായി വര്‍ധിച്ചു. പ്രതിവാര രോഗമുക്തി നിരക്കിലും സ്ഥിരമായ വര്‍ധനയാണുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654884

കോവിഡ്19നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതി ആറു മാസത്തേക്ക് കൂടി നീട്ടി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654635

രാജ്യാന്തര യാത്രികര്‍ക്കുള്ള കോവിഡ്19 പരിശോധന

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654635

കൊറോണ വൈറസിന്റെ പ്രഭാവം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1655051

റെയില്‍വേ കോച്ചുകള്‍ കോവിഡ് കെയര്‍ യൂണിറ്റുകളാക്കി മാറ്റുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1655117

കോവിഡ് കാലത്ത് തൊഴില്‍ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ചത് അനിതരസാധാരണ നടപടികള്‍: കേന്ദ്ര തൊഴില്‍ മന്ത്രി: കോവിഡ് 19 പ്രതിസന്ധിക്കാലത്ത്, കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ്, മുമ്പെങ്ങുമില്ലാത്തവിധമുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രി സന്തോഷ്‌ കുമാര്‍ ഗാങ്വാര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654819

കയറ്റുമതിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ രണ്ടക്ക വളര്‍ച്ച രാജ്യം ത്വരിത ഗതിയില്‍ തിരിച്ചു വരുന്നതിന്റെ സൂചനയെന്ന് ശ്രീ പീയുഷ് ഗോയല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654721

കോവിഡ് മഹാമാരിക്കാലത്തെ എംജിഎന്‍ആര്‍ഇജിഎസ് നടപ്പാക്കല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1654684

ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1654680ആശുപത്രികളിലെ ആരോഗ്യ പരിചരണത്തിന്റെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654924

മഹാമാരിയുടെ പശ്ചാത്തലത്തില്‍ വൃദ്ധ സദനങ്ങളുടെ നടത്തിപ്പിനായി ഏജന്‍സികള്‍ക്ക് മുന്‍കൂര്‍ ഗ്രാന്റ് നല്‍കാന്‍ സാമൂഹിക നീതി, ശാക്തീകരണ വകുപ്പ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654923

കോവിഡ് പ്രതിസന്ധിക്കിടെ പിഎംയുവൈ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്ത സിലണ്ടറുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1654934

പ്രതിരോധ സേനകളിലെ കോവിഡ്19 കേസുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1655098

 

***

 


(Release ID: 1655257) Visitor Counter : 258