പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു

प्रविष्टि तिथि: 15 SEP 2020 7:21PM by PIB Thiruvananthpuram

എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു. " എല്ലാ എഞ്ചിനീയർമാർക്കും എഞ്ചിനീയർമാരുടെ ദിനത്തിൽ അഭിവാദ്യങ്ങൾ. സർ. എം. വിശ്വേശരയ്യയെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ നാം സ്മരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കാൻ നമ്മുടെ എഞ്ചിനീയർമാർ വഹിച്ച പങ്കിൽ നാം അഭിമാനിക്കുന്നു". അദ്ദേഹം ഒരു ട്വീറ്റിൽ കുറിച്ചു.

****


(रिलीज़ आईडी: 1654821) आगंतुक पटल : 177
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada