പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സിക്കു രൂപം നല്‍കിയതില്‍ സന്തോഷം അറിയിച്ചു് പ്രധാനമന്ത്രി

Posted On: 19 AUG 2020 7:53PM by PIB Thiruvananthpuram

 

നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സിക്കു രൂപം നല്‍കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

''കോടിക്കണക്കിന് ചെറുപ്പക്കാര്‍ക്ക് നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഒരു അനുഗ്രഹമാണെന്ന് തെളിയിക്കപ്പെടും. കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ നിരവധി  പരീക്ഷകള്‍ എഴുതേണ്ട അവസ്ഥ ഒഴിവാകും. അതിലൂടെ വിലപ്പെട്ട സമയവും വിഭവങ്ങളും ലാഭിക്കാനാകും. സുതാര്യതയ്ക്ക് ഇതു വലിയ പ്രോത്സാഹനമാകുകയും ചെയ്യും''- പ്രധാനമന്ത്രി പറഞ്ഞു.


(Release ID: 1647109) Visitor Counter : 125