രാഷ്ട്രപതിയുടെ കാര്യാലയം
സത്യപാല്‍ മാലിക്ക് മേഘാലയ ഗവര്‍ണര്‍
प्रविष्टि तिथि:
18 AUG 2020 10:55AM by PIB Thiruvananthpuram
താഴെപ്പറയും പ്രകാരം ഗവര്‍ണ്ണര്‍മാരുടെ നിയമനത്തിന്/സ്ഥലം മാറ്റത്തിന് രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി.
ഗോവ ഗവര്‍ണ്ണര്‍ സത്യ പാല്‍ മാലിക്കിന് സ്ഥലംമാറ്റം നല്‍കി മേഘാലയ ഗവര്‍ണര്‍ ആയി നിയമിച്ചു.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിക്ക് ഗോവ ഗവര്‍ണറുടെ അധിക ചുമതല നല്‍കി.
ഗവര്‍ണ്ണര്‍മാര്‍ അതത് ഓഫീസുകളില്‍ ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ നിയമനo പ്രാബല്യത്തില്‍ വരും.
***
(रिलीज़ आईडी: 1646671)
आगंतुक पटल : 180
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Punjabi
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Odia
,
Tamil
,
Telugu