പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് ജസ് രാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 17 AUG 2020 7:06PM by PIB Thiruvananthpuram

 

പണ്ഡിറ്റ് ജസ് രാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
'പണ്ഡിറ്റ് ജസ് രാജ് ജിയുടെ നിര്യാണം ഇന്ത്യന്‍ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ വിടവു സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ ആലാപനം മികച്ചതായിരുന്നു. മറ്റു പല വായ്പാട്ടുകാരെയും വാര്‍ത്തെടുത്ത വേറിട്ട മാര്‍ഗദര്‍ശി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തെയും ലോകത്താകമാനമുള്ള ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി', പ്രധാനമന്ത്രി പറഞ്ഞു. 

***


(रिलीज़ आईडी: 1646625) आगंतुक पटल : 193
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada