പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിജയവാഡയില്‍ കോവിഡ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ ജീവഹാനിസംഭവിച്ചതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

प्रविष्टि तिथि: 09 AUG 2020 10:14AM by PIB Thiruvananthpuram


വിജയവാഡയിലെ കോവിഡ് സെന്ററിലെ തീപിടുത്തത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.
''വിജയവാഡയിലെ കോവിഡ് സെന്ററിലുണ്ടായ തീപിടുത്തം വല്ലാതെ വേദനിപ്പിച്ചു. എന്റെ ചിന്തകൾ  തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമുണ്ട്. പരുക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയും സാദ്ധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. 

****


(रिलीज़ आईडी: 1644549) आगंतुक पटल : 200
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada