PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
08 AUG 2020 6:31PM by PIB Thiruvananthpuram
തീയതി: 08.08.2020

• ഇന്ത്യയിൽ രോഗമുക്തരായവരുടെ ആകെ എണ്ണം 14.2 ലക്ഷം കഴിഞ്ഞു
• രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു, നിലവിൽ 68.32 ശതമാനം
• ദേശീയ മരണ നിരക്കു കുറഞ്ഞു 2.04 ശതമാനം ആയി
• പത്തുലക്ഷത്തിൽ ഏറ്റവും കുറഞ്ഞ കേസുകൾ ഇന്ത്യയിൽ ; ഇന്ത്യയിൽ ഇത് പത്തു ലക്ഷത്തിനു 1469, ആഗോള ശരാശരി 2425
• ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലെ അധികാരികളുമായി സംവദിച്ച് ആരോഗ്യ മന്ത്രാലയം
• നിലവിൽ ചികിത്സയിൽ ഉള്ളവർ 6,19,088
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: ഇന്ത്യയിൽ രോഗമുക്തരായവരുടെ ആകെ എണ്ണം 14.2 ലക്ഷം കഴിഞ്ഞു
രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു, നിലവിൽ 68.32 ശതമാനം
ദേശീയ മരണ നിരക്കു കുറഞ്ഞു 2.04 ശതമാനം ആയി .പത്തുലക്ഷത്തിൽ ഏറ്റവും കുറഞ്ഞ കേസുകൾ ഇന്ത്യയിൽ ; ഇന്ത്യയിൽ ഇത് പത്തു ലക്ഷത്തിനു 1469, ആഗോള ശരാശരി 2425 .ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലെ അധികാരികളുമായി സംവദിച്ച് ആരോഗ്യ മന്ത്രാലയം
നിലവിൽ ചികിത്സയിൽ ഉള്ളവർ 6,19,088
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644403
കോവിഡ്-19 മരണനിരക്ക് കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
കേന്ദ്രവും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ തമ്മിലുമുള്ള ഏകോപിതവും സജീവവുമായ പ്രവര്‍ത്തനം മൂലം ദേശീയ മരണനിരക്ക് കുറയ്ക്കുന്നത് ഉറപ്പാക്കി. ഇത് ഇപ്പോള്‍ 2.04% മാണ്. തുടര്‍ച്ചയായ അവലോകനത്തിന്റെയും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കോവിഡ്-19 സംയുക്തമായ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി 7നും 8നും ആരോഗ്യസെക്രട്ടറി ശ്രീ രാജേഷ് ഭൂഷന്റെ നേതൃത്വത്തില്‍ രണ്ട് ഉന്നതതല വെര്‍ച്ച്വല്‍ യോഗങ്ങള്‍ നടന്നു. കൂടുതല്‍ രോഗങ്ങളും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് കോവിഡ്-19 മരണം പ്രതിരോധിക്കുന്നതിനുള്ള അവരുടെ പരിശ്രമത്തിന് വേണ്ട ഉപദേശങ്ങളും പിന്തുണയും നല്‍കുന്നതിനായിരുന്നു യോഗങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1644433
ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലെ അധികാരികളുമായി സംവദിച്ച് ആരോഗ്യ മന്ത്രാലയം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644226
തുടർച്ചയായി നാലാം ദിവസവും ഇന്ത്യ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോദിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1644170
പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിന് കീഴിൽ കോവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഹെൽത്ത് ഇൻഷുറൻസിന്റെ കാലാവധി തൊണ്ണൂറു ദിവസത്തേക്ക് കൂടി നീട്ടി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.mohfw.gov.in/pdf/PMGKPInsuranceextensionletter.pdf
2400 ബെഡ്ഡുകൾ ഉള്ള രാജ്യത്തെ 21 ഇ എസ ഐ സി ആശുപത്രികൾ കോവിഡ് ആശുപത്രികളാക്കി മാറ്റിയതായി ശ്രീ സന്തോഷ് ഗാംഗ്വാർ
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1644413
PMAY അര്ബന് കീഴിൽ 10.28 ലക്ഷം വീടുകളുടെ നിർമാണത്തിനുള്ള ശുപാർശക്കു അംഗീകാരം
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1644120
കോവിഡ് 19 നുമായി ബന്ധപ്പെട്ട എം എസ എം ഇ കളുടെ വിവിധ ഉത്പന്നങ്ങൾക്കായുള്ള നൂതന സാങ്കേതിക വിദ്യ സംബന്ധിച്ച വെബ്ബിനാർ സംഘടിപ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1644120
(Release ID: 1644446)
Visitor Counter : 186
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Tamil
,
Telugu