പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്മാന്യ ബാല ഗംഗാധര്‍ തിലകിന്റെ 100-ാമത് പുണ്യ തിഥിയില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
പോസ്റ്റഡ് ഓണ്‍:
01 AUG 2020 9:41AM by PIB Thiruvananthpuram
ലോക്മാന്യ ബാല ഗംഗാധര്‍ തിലകിന്റെ 100-ാമത് പുണ്യ തിഥിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ലോക്മാന്യ തിലകിന്റെ 100-ാമത് പുണ്യ തിഥിയില്‍ രാജ്യം അദ്ദേഹത്തെ നമിക്കുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും, ധൈര്യവും, നീതിബോധം, സ്വരാജ് എന്ന ആശയവും പ്രചോദനം നല്‍കുന്നു' പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
*****
( റിലീസ് ഐ.ഡി: 1642817)
സന്ദര്‍ശക കൗണ്ടര്‍ : 187
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada