PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 06 JUL 2020 6:18PM by PIB Thiruvananthpuram

തീയതി: 06.07.2020

 

 

 

•    കോവിഡ് ലാബുകളുടെ എണ്ണം 1100 കവിഞ്ഞു
•    കോവിഡ് പരിശോധനകളുടെ എണ്ണം ഒരു കോടി എന്ന നാഴികക്കല്ലു പിന്നിട്ടു
•    രോഗമുക്തരുടെ എണ്ണം നാളിതുവരെ 4,24,432. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,350 പേര്‍ കോവിഡ് മുക്തരായി.
•    രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 1,71,145 കൂടുതല്‍; രോഗമുക്തിനിരക്ക് 60.86%. 
•    നിലവില്‍ ചികിത്സയിലുള്ളത് 2,53,287 പേര്‍.
•    ദേശീയതലത്തില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6.73 ശതമാനം. പല സംസ്ഥാനങ്ങളിലും കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക്.
•    സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള അടിയന്തര ധനസഹായ പദ്ധതിക്കായി ലോക ബാങ്കും ഇന്ത്യാ ഗവണ്‍മെന്റും 750 ദശലക്ഷം ഡോളറിന്റെ കരാര്‍ ഒപ്പിട്ടു.

 

(tImhnUv 19 ambn _Ôs¸«v Ignª 24 aWn¡qdn\nSbn ]pd-¯nd¡nb ]{X¡pdn¸pIÄ)

 

 

 

 

 

{]Êv C³^À-taj³ _yqtdm

hmÀ¯m hnXcW {]-t£]W a{´mebw

`mcX kÀ¡mÀ

 


 

 

 

 

 

tI-{µ B-tcm-Ky Ip-Spw-_ t£a-a-{´m-e-b¯n \n-¶p-Å tIm-hn-Uv 19 hn-h-c-§Ä: tIm-h-n-Uv em-_p-I-fp-sS F-®w 1100 I-hnªp; tcm-K-ap-à-cp-sS F-®w 4.24 e-£w IS¶p; tcm-K-ap-à-cp-sS F-®w Nn-In-Õ-bn-ep-Å-h-cp-tS-Xn-t\¡mÄ 1.71 e-£w Iq-Sp-XÂ; cm-Pys¯ tcm-K-ap-àn-\n-c¡v 60.86%

2,53,287 t]-cm-Wv Nn-In-Õ-bn-ep-ÅXv.

hn-i-Zmw-i-§Ä¡v:https://pib.gov.in/PressReleseDetail.aspx?PRID=1636842

 

 

tZiobXe¯n tImhnUv t]mknänhnän \nc¡v 6.73 iX-am\w; ]e kwØm\§fnepw t]mknänhnän \nc¡v Ipdbp¶p.

UÂlnbnÂ, BÀ.Snþ]n.kn.BÀ sSÌpIfpw, 30 an\nän ^ew \ÂIp¶ ]pXnb dm¸nUv BânP³ t]mbnâv Hm^v sIbÀ sSÌpIfpw hgnbmWv IqSpX ]cntim[\IÄ \S¯p¶Xv.

hn-i-Zmw-i-§Ä¡v:https://pib.gov.in/PressReleseDetail.aspx?PRID=1636812

 

\n-e-hn-se Jm-cn-^v ko-kWn h-f-§Ä-¡p ZuÀ-e-`y-an-sÃ-¶v tI-{µ-a{´n Un hn k-Zm-\-µKu-U

B-h-iy-¯n-\-\p-k-cn-¨v bqdn-b hn-Xc-Ww D-d-¸p-h-cp-¯p-sa-¶v a-[y-{]-tZ-iv ap-Jy-a-{´n-sb tI-{µ-a{´n A-dn-bn¨p.

hn-i-Zmw-i-§Ä¡v:https://pib.gov.in/PressReleseDetail.aspx?PRID=1636792

 

kq£va, sNdpInS, CS¯cw kwcw`§Ä¡mbpÅ ASnb´c [\klmb ]²Xn¡mbn temI _m¦pw C´ym Kh¬saâpw 750 Zie£w tUmfdnsâ IcmÀ H-¸n-«p

1.5 Zie£w kq£va, sNdpInS, CS¯cw kwcw`§Ä¡v ASnb´c aqe[\hpw hmbv]m e`yXbpw Dd¸m-¡pw.

hn-i-Zmw-i-§Ä¡v:https://pib.gov.in/PressReleseDetail.aspx?PRID=1636830

 

\mäv--tam tImhnUvþ19 Umjv--t_mÀUnsâ  \memas¯ ]Xn¸v {]kn²oI-cn-¨p

Hscmä am¸v hn³--tUm hgn D]tbmàmhn\v tImhnUvþ19 ambn _Ôs¸« \nch[n hnhc§Ä-- e`n-¡pw. http://geoportal.natmo.gov.in/Covid19/

hn-i-Zmw-i-§Ä¡v:https://pib.gov.in/PressReleseDetail.aspx?PRID=1636809

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 (Release ID: 1636937) Visitor Counter : 7


Read this release in: English , Urdu , Hindi , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Tamil , Telugu , Kannada