PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ


തീയതി: 04 .06.2020

Posted On: 04 JUN 2020 6:27PM by PIB Thiruvananthpuram

 

ഇതുവരെ: 


·    കോവിഡ് 19: രാജ്യത്ത് ആകെരോഗമുക്തരായത് 1,04,107 പേര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 3804 പേര്‍.
·    നിലവില്‍ചികിത്സയിലുള്ളത് 1,06,737 പേര്‍.
·    ചടുല നിരീക്ഷണം, സമ്പര്‍ക്കം കണ്ടെത്തല്‍, കര്‍ശന നിയന്ത്രണങ്ങള്‍ 
എന്നിവയിലൂടെഡല്‍ഹികോവിഡ് പരിശോധനയുടെവേഗത വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി.
·    ഇന്ത്യ-ഓസ്ട്രേലിയ വിര്‍ച്വല്‍ഉച്ചകോടി: ഈ പ്രതിസന്ധിയെസര്‍ക്കാര്‍
അവസരമായികാണുമെന്ന് പ്രധാനമന്ത്രി]


 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള നിലവിലെകോവിഡ് - 19 കണക്കുകള്‍:
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍രോഗമുക്തരായത് 3,804 പേരാണ്. ആകെ 1,04,107 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 47.99 ശതമാനം. നിലവില്‍ 1,06,737 പേരാണ്ചികിത്സയിലുള്ളത്. സര്‍ക്കാര്‍ലാബുകളുടെഎണ്ണം 498 ആയുംസ്വകാര്യലാബുകളുടെഎണ്ണം 212 ആയുംവര്‍ധിപ്പിച്ചു. 1,39,485 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 42,42,718. പുതിയമാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629374

ഡല്‍ഹിലഫ്. ഗവര്‍ണറുമായും ആരോഗ്യമന്ത്രിയുമായുംകോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്ത് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍
ചടുലമായ നിരീക്ഷണം, സമ്പര്‍ക്കം കണ്ടെത്തല്‍, കര്‍ശന നിയന്ത്രണങ്ങള്‍ എന്നിവയിലൂടെകോവിഡ് പരിശോധനയുടെവേഗത ഡല്‍ഹിവര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629348

ഇന്ത്യ-ഓസ്ട്രേലിയ വിര്‍ച്വല്‍ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629296

പ്രധാനമന്ത്രിയും ബഹുമാനപ്പെട്ട മൊസാംബിക് പ്രസിഡന്റ് ഫിലിപ് ജാസിന്റോ ന്യൂസിയുംടെലിഫോണില്‍സംസാരിച്ചു
അവശ്യമരുന്നുകളുംസംവിധാനങ്ങളുംലഭ്യമാക്കി പ്രതിസന്ധിഘട്ടത്തില്‍മൊസാംബിക്കിനെ പിന്തുണയ്ക്കാമെന്നു പ്രധാനമന്ത്രി അറിയിച്ചു. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629287

രാഷ്ട്രപതിയുമായിടെലിഫോണ്‍ സംഭാഷണം നടത്തിജോര്‍ജിയ പ്രസിഡന്റ്
ഇരു നേതാക്കളുംഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629120

ഹൃദയങ്ങള്‍ കീഴടക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യബോധവും മനോഭാവവും
നടപടി അഭിനന്ദനാര്‍ഹമെന്നു പറഞ്ഞ മന്ത്രി പിയൂഷ്‌ഗോയല്‍ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629340

ബിരുദധാരികള്‍ക്കു  നഗരതദ്ദേശ ഭരണസ്ഥാപനങ്ങളിലുംസ്മാര്‍ട്ട്‌സിറ്റികളിലുംഇന്റേണ്‍ഷിപ് അവസരങ്ങള്‍ഒരുക്കുന്ന   അര്‍ബന്‍ ലേണിംഗ്ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് (റ്റുലിപ്) തുടക്കമായി
പദ്ധതി നടത്തിപ്പിനായി  ഭവന നഗരകാര്യ മന്ത്രാലയവുംഎഐസിടിഇയും ധാരണാപത്രംഒപ്പുവച്ചു.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629332

ജമ്മു കശ്മീരിലെ തദ്ദേശസ്ഥാപനങ്ങളുടെകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഡോ. ജിതേന്ദ്രസിങ്
പ്രതിരോധം, ബോധവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്കു വഹിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629190

കോവിഡ് 19 പ്രതിരോധത്തിനായിഹോസ്റ്റ്-ഡയറക്ടഡ്ആന്റിവൈറലുകള്‍വികസിപ്പിക്കാനൊരുങ്ങി എന്‍സിവിടിസി
ഹരിയാനയിലെഹിസാറില്‍ നിന്നുള്ള നാഷണല്‍സെന്റര്‍ഫോര്‍വെറ്ററിനറിടൈപ്പ്കള്‍ച്ചേഴ്‌സ് (എന്‍സിവിടിസി), ഐസിഎആര്‍-എന്‍ആര്‍സി നടത്തിയ പഠനത്തിന് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്‌റിസര്‍ച്ച്‌ബോര്‍ഡ് (എസ്ഇആര്‍ബി) അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1629275

****(Release ID: 1629443) Visitor Counter : 41