PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 03 JUN 2020 6:57PM by PIB Thiruvananthpuram

  തീയതി: 03.06.2020

 

 

 

 

•    രാജ്യത്ത് ഇതുവരെ ആകെ 1,00,303 പേര്ക്ക്  രോഗം ഭേദമായി.രോഗമുക്തി നിരക്ക് 48.31 ശതമാന മായി ഉയർന്നു
•    രാജ്യത്തെ കോവിഡ്-19 മരണനിരക്ക് 2.8 ശതമാനമായി കുറഞ്ഞു
•    ഗ്രാമീണ ഇന്ത്യക്കു ഊർജം പകരാനുള്ള ചരിത്രപരമായ ക്യാബിനറ്റ് യോഗത്തിനു പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. എസ്സൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് ഭേദഗതി ചെയ്യും
•    നിക്ഷേപം ആകര്ഷിക്കുന്നതിന് സെക്രട്ടറിമാരുടെ ഉന്നതതല സമിതിക്കും ഓരോ മന്ത്രാലയത്തിലും വകുപ്പിലും പ്രോജക്ട് ഡവലപ്മെന്റ് സെല്ലിനും ക്യാബിനെറ്റിന്റെ അംഗീകാരം
•    പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിയുടെ  ഭാഗമായി ഏകദേശം 42 കോടി ജനങ്ങൾക്ക് 53,248 കോടി രൂപ ധനസഹായം ലഭിച്ചു.  PM - KISAN പദ്ധതിയിലെ 8.19 കോടി ഗുണഭോക്താക്കൾക്ക്, 16,394 കോടി രൂപ ആദ്യ ഗഡുവായി വിതരണം ചെയ്തു
•    ചില പ്രത്യേക വിഭാഗങ്ങളിൽ പെട്ട വിദേശ  പൗരന്മാർക്കു ഇന്ത്യയിലേക്ക് വരാൻ വിസ- യാത്ര നിയന്ത്രണങ്ങളിൽ ഇളവ്
•    വിദേശത്ത് നിന്ന് മടങ്ങി വരുന്ന പൗരന്മാരുടെ നൈപുണ്യ മാപ്പിംഗ് നടത്താൻ  സ്വദേശ് എന്ന പേരിലുള്ള പദ്ധതിക്ക്  തുടക്കം കുറിച്ചു.

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

Image

 

 

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.

 

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 രോഗം  ഭേദമായത് 4,776 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ ആകെ 1,00,303 പേര്‍ക്ക്  രോഗം ഭേദമായി. രോഗമുക്തി നിരക്ക് 48.31 ശതമാനം. നിലവില്‍ ചികിത്സയിലുള്ളത് 1,01,497 പേരാണ്.രാജ്യത്തെ കോവിഡ്-19 മരണനിരക്ക് 2.8 ശതമാനമാണ്.

 

480 സര്‍ക്കാര്‍ ലാബുകളും 208 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 688 ലാബുകളാണ് കോവിഡ്-19പരിശോധനയ്ക്കായി രാജ്യത്തുള്ളത്. ഇതുവരെ 41,03,233 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 1,37,158 സാമ്പിളുകള്‍ പരിശോധിച്ചു.952 പ്രത്യേക കോവിഡ് ആശുപത്രികളാണ് രാജ്യത്തുള്ളത്. 1,66,332 ഐസൊലേഷന്‍ കിടക്കകളും 21,393 ഐസിയു കിടക്കകളും 72,762 ഓക്സിജന്‍ നല്‍കാന്‍ സൗകര്യമുള്ള കിടക്കകളും ഇവയിലുണ്ട്. 1,34,945 ഐസൊലേഷന്‍ കിടക്കകളുള്ള 2,391 കോവിഡ് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. 11,027 ഐസിയു കിടക്കകളും ഓക്സിജന്‍ നല്‍കാന്‍ സൗകര്യമുള്ള 46,875 കിടക്കകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന / കേന്ദ്ര ഭരണപ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് 125.28 ലക്ഷം എന്‍ 95 മാസ്‌കുകളും 101.54 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) കേന്ദ്രം നല്‍കിയിട്ടുണ്ട്.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1629015

 

ഗ്രാമീണ ഇന്ത്യക്കു ഊർജം പകരാനുള്ള ചരിത്രപരമായ ക്യാബിനറ്റ് യോഗത്തിനു പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. എസ്സൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് ഭേദഗതി ചെയ്യും

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1629032

 

 

നിക്ഷേപം ആകര്‍ഷിക്കുന്നതിന് സെക്രട്ടറിമാരുടെ ഉന്നതതല സമിതിക്കും ഓരോ മന്ത്രാലയത്തിലും വകുപ്പിലും പ്രോജക്ട് ഡവലപ്‌മെന്റ് സെല്ലിനും ക്യാബിനെറ്റിന്റെ അംഗീകാരം

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1629036

 

 

 

 

 

 

 

പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി - ഇതുവരെയുള്ള പുരോഗതി

 

 

1.70 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ പദ്ധതിയുടെ ഭാഗമായി വനിതകൾക്കും, പാവപ്പെട്ട മുതിർന്ന പൗരന്മാർക്കും, കർഷകർക്കും സൗജന്യമായി ഭക്ഷ്യധാന്യവും, പണവും നൽകുമെന്ന് കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഏകദേശം 42 കോടി ജനങ്ങൾക്ക് പിഎംജികെ പദ്ധതിയുടെ, 53,248 കോടി രൂപ ധനസഹായം ലഭിച്ചു. ഇതുവരെയുള്ള പുരോഗതി ചുവടെ ചേർക്കുന്നു:

 

* PM - KISAN പദ്ധതിയിലെ 8.19 കോടി ഗുണഭോക്താക്കൾക്ക്, 16,394 കോടി രൂപ ആദ്യ ഗഡുവായി വിതരണം ചെയ്തു.* 20.05 കോടി (98.33%) വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ആദ്യ ഗഡുവായി 10,029 കോടി രൂപ നൽകി. രണ്ടാം ഗഡുവായി 10, 315 കോടി രൂപ 20.62 കോടി (100%) വനിതാ ജൻധൻ അക്കൗണ്ടുകളിലെത്തിച്ചു.

 

                                  

കൂടുതല്‍ വിവരങ്ങള്‍ക്ക്   : https://pib.gov.in/PressReleseDetail.aspx?PRID=1628967

 

 

 

 

പ്രധാനമന്ത്രിയും അമേരിക്കന്പ്രസിഡന്റുമായി ടെലിഫോണില്സംസാരിച്ചു

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനപ്പെട്ട അമേരിക്കന്പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായി ടെലിഫോണില്ചര്ച്ച നടത്തി. ഗ്രൂപ്പ് ഓഫ് സെവന്നേതൃത്വത്തെ കുറിച്ചു സംസാരിച്ച പ്രസിഡന്റ് ട്രംപ് കൂട്ടായ്മയില്ഇന്ത്യ ഉള്പ്പെടെയുള്ള മറ്റു പ്രധാന രാജ്യങ്ങളെ ഉള്പ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സാഹചര്യത്തില്അമേരിക്കയില്നടക്കുന്ന ജി-7 ഉച്ചകോടിയില്സംബന്ധിക്കാന്പ്രധാനമന്ത്രി മോദിയെ അദ്ദേഹം ക്ഷണിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1628884   

 

ചില പ്രത്യേക വിഭാഗങ്ങളിൽ പെട്ട വിദേശ  പൗരന്മാർക്കു ഇന്ത്യയിലേക്ക് വരാൻ വിസ യാത്ര നിയന്ത്രണങ്ങളിൽ ഇളവ്

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1628988

വിദേശത്ത് നിന്ന് മടങ്ങി വരുന്ന പൗരന്മാരുടെ  നൈപുണ്യ മാപ്പിംഗ് നടത്താൻ സർക്കാർ

 

 

വന്ദേ ഭാരത് ദൗത്യത്തിനു കീഴിൽ മടങ്ങിവരുന്ന ഇന്ത്യൻ പൗരന്മാരുടെ നൈപുണ്യ മാപ്പിംഗ് നടത്തുന്നതിനായി സ്‌കിൽഡ് വർക്കേഴ്‌സ് അറൈവൽ ഡാറ്റാബേസ് ഫോർ എംപ്ലോയ്‌മെന്റ് സപ്പോർട്ട് അഥവാ SWADES എന്ന പേരിലുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു.കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, വ്യോമയാന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം  എന്നിവയുടെ സഹകരണത്തോടെ  മടങ്ങി വരുന്ന പ്രവാസികളുടെ യോഗ്യതയും തൊഴിൽ നൈപുണ്യവും അടിസ്ഥാനമാക്കി,  വിദേശ-സ്വദേശ കമ്പനികളുടെ  തൊഴിൽ  ആവശ്യങ്ങൾക്ക് അനുസൃതമായുള്ള  ഒരു ഡാറ്റാബേസ് തയ്യാറാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629084

 

 

11, 12 ക്ലാസുകളിലേക്കുള്ള ബദല്അക്കാദിക് കലണ്ടര്കേന്ദ്ര മന്ത്രി ശ്രീരമേശ് പൊഖ്രിയാല്നിഷാങ്ക് പ്രകാശനം ചെയ്തു

 

ഹയര്സെക്കന്ഡറി ക്ലാസുകളിലേക്കുള്ള(ക്ലാസ് 11, 12) ബദല്അക്കാദിക് കലണ്ടര്ന്യൂഡല്ഹിയില്കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്നിഷാങ്ക് ഇന്ന് പ്രകാശനം ചെയ്തു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്വിദ്യാര്ത്ഥികള്ക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മേല്നോട്ടത്തില്എന്‍.സി. .ആര്‍.ടിയാണ് കലണ്ടര്തയാറാക്കിയത്.

 

Image

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629027

 

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ (എം.‌എസ്.എം..) തരംതിരിക്കലിന്  പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ എം.‌എസ്.എം.. മന്ത്രാലയം തയ്യാറെടുക്കുന്നു.

 

 

രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിർവ്വചനം പുതുക്കാനും  പരിധി ഉയർത്താനും കേന്ദ്ര എം.‌എസ്.എം.. മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.പുതിയ നിർവ്വചനവും  മാനദണ്ഡവും 2020 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.2006 എം.‌എസ്.എം..വികസന നിയമം നിലവിൽ വന്ന്  14 വർഷത്തിനുശേഷമാണ്, 2020 മെയ് 13 ന് ആത്മ നിർഭർ ഭാരത് പാക്കേജിൽ  ഉൾപ്പെടുത്തി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിവ്വചനത്തിൽ പുനരവലോകനം പ്രഖ്യാപിച്ചത്.

 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629000

 

 

ഏപ്രില്‍, മെയ് മാസങ്ങളിലായി .പി.എഫ്. 52.62  ലക്ഷം അംഗങ്ങളുടെ കെ.വൈ.സി വിവരങ്ങള്പുതുക്കി

 

 

കോവിഡ്-19 മഹാമാരിക്കാലത്ത്, ഓണ്ലൈന്സേവനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്‍ (.പി.എഫ്.) തങ്ങളുടെ 52.62 ലക്ഷത്തോളം അംഗങ്ങളുടെ നോ യുവര്കസ്റ്റമര്ഡാറ്റ (കെ.വൈ.സി) ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്പുതുക്കി. 39.97 ലക്ഷം അംഗങ്ങളുടെ ആധാര്വിവരങ്ങള്അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍, 9.37 ലക്ഷം പേരുടെ മൊബൈല്ഫോണ്നമ്പറുകളും, 11.11 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്ക്കലും ഇതില്ഉള്പ്പെടുംയൂണിവേഴ്സല്അക്കൗണ്ട് നമ്പരുമായി (യു..എന്‍) വിവരങ്ങള്ബന്ധിപ്പിച്ച് , അംഗങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്ന ഒറ്റത്തവണ പ്രക്രിയയാണ് കെ.വൈ.സി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629004

 

മെയ്ക് ഇൻ ഇന്ത്യക്കു ഊർജം പകർന്നു പ്രതിരോധ മന്ത്രാലയം 1094 കോടി രൂപയുടെ 156 അപ്ഗ്രേഡ് ചെയ്ത ബിഎംപി ഇൻഫന്ററി കോംബാറ്റ് വാഹനങ്ങൾക്കുള്ള കരാർ നൽകി

 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1628743

 

ഓപ്പറേഷൻ സമുദ്രസേതു : എൻ എസ് ജലാശ്വാ  ശ്രീലങ്കയിൽ നിന്നും ഇന്ത്യക്കാരുമായി തമിഴ്നാട്ടിലെ തൂത്തുകുടിയിൽ എത്തി

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1628714

 

 

 സിനിമ നിർമാതാക്കളുടെ അസോസിയേഷൻ , സിനിമ എക്സിബിഷണേഴ്സ് , സിനിമ വ്യവസായ പ്രതിനിധികൾ എന്നിവരുമായി    കേന്ദ്ര മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ചർച്ച നടത്തി

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1628754

 

ഇന്ത്യൻ റെയിൽവേ  2020 ജൂൺ 02 വരെ 4155 ശ്രമിക് ട്രെയിനുകൾ ഓടിച്ചു, അൻപത്തിഏഴ് ലക്ഷത്തിലധികം യാത്രികരെ അവരുടെ നാടുകളിൽ എത്തിച്ചു

                             

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1628749        

 

 

ഇന്ത്യൻ വൈദ്യ - ഹോമിയോപ്പതി മേഖലകൾക്കായുള്ള ഫാർമകോപ്പിയ കമ്മീഷനെ (PCIM&H), ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ ഉപ-കാര്യാലയമായി മാറ്റാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം

 

 

 

ഇന്ത്യൻ വൈദ്യ - ഹോമിയോപ്പതി മേഖലകൾക്കായുള്ള ഫാർമകോപ്പിയ കമ്മീഷനെ (PCIM&H), ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ ഉപ-കാര്യാലയമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഗാസിയാബാദിൽ 1975 സ്ഥാപിച്ച കേന്ദ്രസർക്കാർ ലബോറട്ടറികളായ ഫാർമകോപ്പിയ ലബോറട്ടറി ഫോർ ഇന്ത്യൻ മെഡിസിൻ (PLIM), ഹോമിയോപ്പതിക് ഫാർമകോപ്പിയ ലബോറട്ടറി (HPL) എന്നിവയെ ഇതിനോട് ലയിപ്പിച്ചുകൊണ്ടാണ് തീരുമാനം നടപ്പാക്കുക.                                                                                   

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1629092

 

കേന്ദ്ര തൊഴിൽ ഗ്യാരണ്ടി സമിതിയുടെ ഇരുപത്തിഒന്നാമത് യോഗത്തിൽ കേന്ദ്ര  മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാർ അധ്യക്ഷത വഹിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1628782

 

 



(Release ID: 1629103) Visitor Counter : 222