പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
Posted On:
16 MAY 2020 9:02PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ഓറിയയിൽ വാഹനാപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ധനസഹായം നൽകുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ആയിരിക്കും ഈ തുക കൈമാറുക. മരണപ്പെട്ട ആളുകളുടെ അടുത്ത ബന്ധുവിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കൈമാറും.
(Release ID: 1624625)
Visitor Counter : 131
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada