റെയില്‍വേ മന്ത്രാലയം
പാസഞ്ചര്‍ ട്രെയിന്‍ സേവനം റദ്ദാക്കിയത് തുടരും
प्रविष्टि तिथि:
02 MAY 2020 12:45PM by PIB Thiruvananthpuram
ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി വച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിന്‍ സേവനങ്ങള്‍ റദ്ദാക്കിയ നടപടി 2020 മെയ് 17 വരെ ദീര്‍ഘിപ്പിച്ചു.
എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും ഇത്.
ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തുടരും.
****
(रिलीज़ आईडी: 1620354)
आगंतुक पटल : 286
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada