റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ചരക്ക് നീക്ക സമയത്ത് ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിച്ച് അനിമേഷന്‍ വീഡിയോ
प्रविष्टि तिथि:
25 APR 2020 5:35PM by PIB Thiruvananthpuram
രാജ്യമെമ്പാടും ചരക്ക് നീക്കുന്ന വേളയില്‍ ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന അനിമേഷന്‍ വീഡിയോ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കി. ലോക്ഡൗണ്‍ സമയത്ത് അവശ്യ സാധനങ്ങളും മരുന്നുകളും എത്തിച്ച് നമ്മുടെ ജീവിതം എളുപ്പമാക്കുന്ന ട്രക്ക്/ലോറി ഡ്രൈവര്‍മാരെ ബഹുമാനിക്കാനും അവരോട് സഹകരിക്കാനും അനിമേഷന്‍ വീഡിയോ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
വീഡിയോ കാണാനായി ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=lo-k3_BH278
****
(रिलीज़ आईडी: 1618244)
आगंतुक पटल : 216
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada