പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദുഃഖ വെള്ളി ദിനത്തില്‍ യേശുക്രിസ്തുവിനെ സ്മരിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 10 APR 2020 10:59AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ദുഃഖ വെള്ളി വേളയില്‍ യേശു ക്രിസ്തുവിന്റെ സത്യത്തോടുള്ള സമര്‍പ്പണം, സേവനം, നീതി എന്നിവ അനുസ്മരിച്ചു.

'മറ്റുള്ളവരെ സേവിക്കാനായി യേശുദേവന്‍ തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധയും നീതിബോധവും വേറിട്ടു നിന്നു. ദുഃഖവെള്ളി വേളയില്‍ അദ്ദേഹത്തിന്റെ സത്യത്തോടുള്ള സമര്‍പ്പണം, സേവനം, നീതി എന്നിവ നാം ഓര്‍മിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.


(रिलीज़ आईडी: 1612861) आगंतुक पटल : 107
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Gujarati , Odia , Tamil , Telugu , Kannada