ഷിപ്പിങ് മന്ത്രാലയം
കൊവിഡ്19ന് എതിരായ പോരാട്ടത്തിന് പിഎം-കെയേഴേസ് ഫണ്ടിലേക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന തുറമുഖങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വക 7 കോടി രൂപ സംഭാവന
Posted On:
06 APR 2020 12:10PM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 6 , 2020
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന തുറമുഖങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ കൊവിഡ് 19ന് എതിരായ പോരാട്ടത്തിനു പിഎം-
കെയേഴ്‌സ് ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാനായി മുന്നോട്ടു വന്നു. 7 കോടി രൂപയാണ് ജീവനക്കാർ സംഭാവനയായി നൽകുന്നത്
വിവിധ തുറമുഖങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നല്‍കിയ തുകയുടെ വിശദാംശങ്ങള്‍ https://pib.gov.in/PressReleseDetail.aspx?PRID=1611534 എന്ന ലിങ്കില്‍ ലഭ്യമാണ്
(Release ID: 1611546)
Visitor Counter : 121
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada