PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ   

Posted On: 04 APR 2020 7:02PM by PIB Thiruvananthpuram

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ളപിഐബി

ബുള്ളറ്റിൻ                          

തീയതി: 4.4.20

ഇതുവരെ 

പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി യോഗം ചേർന്നു 
ലോക്ഡൗണിൽ നിന്നും കാർഷികോപകരണങ്ങൾ , സ്പെയർ പാർട്സുകൾ എന്നിവ വിൽക്കുന്ന കടകൾ, ട്രെക്ക്റിപ്പയർ  കടകൾ, തേയില വ്യവസായം എന്നിവയെ ആഭ്യന്തരമന്ത്രാലയം ഒഴിവാക്കി
രാജ്യത്ത്  വിളവെടുപ്പും ,  വിത്തുവിതയ്ക്കലും സുഗമമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം 

Released at 1900 Hrs

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം അയക്കുന്നു)

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

പ്രധാനമന്ത്രിയുടെഅദ്ധ്യക്ഷതയിൽഉന്നതാധികാരസമിതിയോഗംചേർന്നു
കോവിഡ് 19 നെതിരായ രാജ്യത്തിൻറെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു .ആശുപത്രികൾ, നിരീക്ഷണസംവിധാനങ്ങൾ, ക്വാറന്റൈൻ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയും, രോഗനിരീക്ഷണം, പരിശോധന, അത്യാഹിതപരിചരണപരിശീലനം തുടങ്ങിയവയും അദ്ദേഹം വിലയിരുത്തി. വ്യക്തിസുരക്ഷാസംവിധാനങ്ങൾ, മുഖാവരണങ്ങൾ, കയ്യുറകൾ,വെന്റിലേറ്ററുകൾഅടക്കമുള്ളവൈദ്യസംവിധാനങ്ങളുടെഉത്പാദനം ,വാങ്ങൽ, ലഭ്യത എന്നിവ ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട ഔദ്യോഗസ്ഥർക്ക്ശ്രീ. മോദിനിർദേശംനൽകി

https://pib.gov.in/PressReleseDetail.aspx?PRID=1611007

 

വീട്ടിൽ നിര്മിക്കാവുന്ന കോവിഡ് 19 പ്രതിരോധ മാസ്കുകളെ പറ്റിയുള്ള നിർദ്ദേശങ്ങൾ

 Click here to see PDF of Manual on Home Made Masks to prevent COVID-19

 

ലോക്ഡൗൺകാലയളവിൽ,ആവശ്യസാധനങ്ങളുടെസുഗമമായവിതരണംഉറപ്പുവരുത്തുന്നതിൽസംസ്ഥാനങ്ങൾനേരിടുന്നഅടിസ്ഥാനപ്രശ്നങ്ങൾസംബന്ധിച്ചആഭ്യന്തരമന്ത്രാലയംവ്യക്തതവരുത്തി

താഴെത്തട്ടിലുള്ളഇത്തരംആശങ്കകൾഒഴിവാക്കാൻ,ജില്ലാഭരണകൂടങ്ങൾക്കും ഫീൽഡ് ഏജൻസികൾക്കും ഇത് സംബന്ധിച്ച അറിയിപ്പ്നൽകണമെന്നുംസംസ്ഥാനങ്ങൾക്ക്നിർദേശംനൽകി ..

https://pib.gov.in/PressReleseDetail.aspx?PRID=1610872

 

ലോക്ക് ഡൗണിൽ നിന്നും കാര്ഷികോപകരണങ്ങൾ , സ്പെയർ പാർട്സുകൾ എന്നിവ വിൽക്കുന്ന കടകൾ, ട്രക്ക് റിപ്പയർ കടകൾ , തേയില വ്യവസായം എന്നിവയെ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേകം നിർദ്ദേശം നൽകി

https://pib.gov.in/PressReleseDetail.aspx?PRID=1610862

 

21 ദിവസത്തെ ലോക്ഡൗൺ കാലയളവിൽ, സാമൂഹിക അകലംപാലിച്ചു കൊണ്ട് വിളവെടുപ്പ്, വിത്തുവിതയ്ക്കൽ എന്നിവ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക്നിർദേശംനൽകി.

https://pib.gov.in/PressReleseDetail.aspx?PRID=1610759

 

സംസ്ഥാന ദുരന്ത നിവാരണ നിധിക്ക്ക് കീഴിൽ 11,092 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചു. സംസ്ഥാനങ്ങൾക് ധന സഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു .

https://pib.gov.in/PressReleseDetail.aspx?PRID=1610756

 

പ്രധാനമന്ത്രിനരേന്ദ്രമോദി,ഇസ്രായേൽപ്രധാനമന്ത്രിയുമായിടെലിഫോൺചർച്ചനടത്തി

പ്രധാനമന്ത്രിനരേന്ദ്രമോദി,ഇസ്രായേൽപ്രധാനമന്ത്രിബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺചർച്ചനടത്തി .

കോവിഡ് 19 വ്യാപനവും, രോഗപ്രതിരോധത്തിനായി ഇരുഭരണകൂടങ്ങളും സ്വീകരിച്ചിട്ടുള്ള പ്രതിരോധ \ പ്രതികരണനടപടികളും ഇരുവരും ചർച്ചചെയ്തു.

https://pib.gov.in/PressReleseDetail.aspx?PRID=1610826

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി വച്ചു . പുതിയ തീയതികൾ പിന്നീട് അറിയിക്കും

https://pib.gov.in/PressReleseDetail.aspx?PRID=1610801

 

റാബിവിളകളുടെസുഗമമായവിളവെടുപ്പിനും ,വേനൽക്കാലവിളകളുടെ വിതയ്ക്കും ആവശ്യമായനടപടികൾസ്വീകരിച്ചു

റാബിവിളകളുടെസുഗമമായവിളവെടുപ്പിനും ,വേനൽക്കാലവിളകളുടെ വിതയ്ക്കുംആവശ്യമായനിരവധിനടപടികൾകൃഷിവകുപ്പ് \ കൃഷിസഹകരണ-കർഷകക്ഷേമവകുപ്പ്സ്വീകരിച്ചുവരുന്നുലോകഡൗൺ കാലയളവിൽ കർഷകർ നേരിടാനിടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

https://pib.gov.in/PressReleseDetail.aspx?PRID=1610809

 

കോവിഡ്മഹാമാരിയുടെപശ്ചാത്തലത്തിൽ എന്‍ആര്‍എല്‍എം പദ്ധതിക്ക്കീഴിൽമുഖാവരണങ്ങളുടെഉത്പാദനംആരംഭിച്ചു

കോവിഡ്മഹാമാരിയുടെപശ്ചാത്തലത്തിൽ, എന്‍ആര്‍എല്‍എം പദ്ധതിക്ക്കീഴിൽ മുഖാവരണങ്ങളുടെ ഉത്പാദനംആരംഭിച്ചു . രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 399 ജില്ലകളിലെ സ്വയംസഹായസംഘങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക്  തുടക്കം കുറിച്ചത് .

https://pib.gov.in/PressReleseDetail.aspx?PRID=1610981

 

കോവിഡ്19സാമ്പിൾപരിശോധനയിൽCSIR-IMTECHഉംപങ്കെടുക്കുന്നു
ആരോഗ്യപ്രവർത്തകർക്കാവശ്യമായവ്യക്തിസുരക്ഷാഉപകരണങ്ങളും CSIR-IMTECH  നൽകുന്നുണ്ട്

 

https://pib.gov.in/PressReleseDetail.aspx?PRID=1610953

 

കോവിഡ് 19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനു കരുത്ത് പകർന്ന് ആഭ്യന്തര ചരക്കു വിമാന സർവിസുകൾ

https://pib.gov.in/PressReleseDetail.aspx?PRID=1610990

 

രാജ്യത്തെവിവിധസർവ്വകലാശാലകൾ,കോളേജുകൾ,വിദ്യാലയങ്ങൾഎന്നിവിടങ്ങളിലെതലവന്മാർ,അധ്യാപകർ,വിദ്യാർത്ഥികൾഎന്നിവരുമായികോവിഡ് 19 നെപ്പറ്റികേന്ദ്രമാനവവിഭവശേഷിവകുപ്പ്മന്ത്രിആശയവിനിമയംനടത്തി

കോവിഡ് 19 നെതിരായപോരാട്ടത്തിൽഅധ്യാപകർ,വിദ്യാർത്ഥികൾഎന്നിവർവഹിക്കുന്നപങ്കിന്,ശ്രീ.നിഷാങ്ക്നന്ദിഅറിയിച്ചു

 

https://pib.gov.in/PressReleseDetail.aspx?PRID=1610814

രാജ്യത്തെവിദ്യാർത്ഥികൾക്കായി MHRD AICTE COVID-19 ഹെല്പ്ലൈൻപോർട്ടൽനിലവിൽവന്നു

 

ലോക്ഡൗണിനെതുടർന്ന്കോളേജുകളുംഹോസ്റ്റലുകളുംഅടച്ചത്മൂലംരാജ്യത്തെചിലവിദ്യാർത്ഥികൾക്ക്പ്രശ്നങ്ങൾനേരിടുന്നുണ്ട്. ഇവരുടെപ്രശ്നങ്ങൾപരിഹരിക്കുന്നതിനും,പിന്തുണനല്കുന്നതിനുമായി AICTE ഒരുപ്രത്യേക MHRD AICTE COVID-19  ഹെല്പ്ലൈൻപോർട്ടലിനുരൂപംനൽകിയിരിക്കുന്നു. പോർട്ടലിന്റെലിങ്ക്ചുവടെ

 

https://helpline.aicte-india.org

https://pib.gov.in/PressReleseDetail.aspx?PRID=1610781

 

കോവിഡ്  19 നെ തുടർന്നുള്ള വെല്ലുവിളികൾ തരണം ചെയ്യന്നത് ലക്ഷ്യമിട്ട് രാജ്യത്തെ തുറമുഖങ്ങളിലെ ബന്ധപ്പെട്ടവരുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി വീഡിയോ കോൺഫറൻസ് നടത്തി

https://pib.gov.in/PressReleseDetail.aspx?PRID=1610772

 

ആവശ്യക്കാർക് സഹായ ഹസ്തവുമായി ഗോവ നേവൽ ഏരിയ https://pib.gov.in/PressReleseDetail.aspx?PRID=1610807

 

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കൂടുതൽ പിന്തുണ നൽകി ഇന്ത്യൻ വ്യോമസേന

https://pib.gov.in/PressReleseDetail.aspx?PRID=1610800

കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക് പരിഹാരം കാണുന്നത് ലക്ഷ്യമിട്ട് ഹാക്ക് ദി ക്രൈസിസ് ഇന്ത്യൻ എന്ന പേരിൽ ഓൺലൈൻ ഹാക്കതോണിന് തുടക്കമായി

https://pib.gov.in/PressReleseDetail.aspx?PRID=1610780

 

 



(Release ID: 1611152) Visitor Counter : 179