പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ 2020 മാര്‍ച്ച് 31ന്

പോസ്റ്റഡ് ഓണ്‍: 31 MAR 2020 5:32PM by PIB Thiruvananthpuram

കൊറോണയെ തുടര്‍ന്ന് ‍ രാജ്യത്ത്   ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ഫണ്ടമെന്റല്‍ റൂള്‍ 56 പ്രകാരം, 2020 മാര്‍ച്ച് 31 നു സൂപ്പര്‍ ആനുവേഷന്‍ പ്രായത്തിൽ എത്തിചേർന്ന എല്ലാ കേന്ദ്ര സര്‍ക്കാര്‍  ജീവനക്കാരും  സര്‍വീസില്‍  നിന്നും വിരമിക്കുന്നതായിരിക്കും. ലോക്ക് ഡൌണ്‍ വേളയില്‍ ഓഫീസില്‍ വരുന്നവര്‍ക്കും വര്‍ക്ക്  ‌ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും  ഇത് ബാധകമായിരിക്കും.

 

***


( റിലീസ് ഐ.ഡി: 1609772) സന്ദര്‍ശക കൗണ്ടര്‍ : 109