പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19 എമര്‍ജന്‍സി ഫണ്ടിലേക്കു വിഹിതം നല്‍കിയതിനു മാലിദ്വീപ് ഗവണ്‍മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 21 MAR 2020 8:39PM by PIB Thiruvananthpuram
കോവിഡ്-19 എമര്‍ജന്‍സി ഫണ്ടിലേക്കു വിഹിതം നല്‍കിയതിനു മാലിദ്വീപ് ഗവണ്‍മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു
കോവിഡ്-19 എമര്‍ജന്‍സി ഫണ്ടിലേക്ക് 2,00,000 ലക്ഷം ഡോളര്‍ വിഹിതമായി നല്‍കിയ മാലിദ്വീപ് ഗവണ്‍മെന്റിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. 
കോവിഡ്-19 മഹാവ്യാധിക്കെതിരെ പോരാടുന്നതിനായി സംയുക്ത പോരാട്ടം നടത്തുന്നതിനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യത്തിനു കരുത്തു പകരുന്നതാണു നടപടിയെന്ന് അദ്ദേഹം പറഞ്ഞു. 

(Release ID: 1608290) Visitor Counter : 167