പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം
Posted On:
03 DEC 2019 1:36PM by PIB Thiruvananthpuram
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്‍മാര്‍ക്ക്, എല്ലാവരെയുംഉള്‍ക്കൊള്ളുന്ന പ്രാപ്യമായതും നീതിയുക്തവുമായ ഭാവി ഉറപ്പാക്കുന്നതിന് പ്രയത്‌നിക്കാനുള്ള നമ്മുടെ പ്രതിബദ്ധത നാം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അവരുടെസ്ഥൈര്യവുംവിവിധ മേഖലകളിലെ നേട്ടങ്ങളും നമ്മെ ഏവരെയുംപ്രചോദിപ്പിക്കുന്നു.
ND/MRD
(Release ID: 1594805)
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada