പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടിയ പലക്കിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
പോസ്റ്റഡ് ഓണ്‍:
29 SEP 2023 2:16PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 29
ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിത ഇനത്തില്‍ സ്വര്‍ണം നേടിയ പലക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് മറ്റൊരു സവിശേഷ നിമിഷം!
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ അസാധാരണ പ്രകടനത്തിനും സ്വര്‍ണം നേടിയതിനും പലക്കിന് അഭിനന്ദനങ്ങള്‍. അവരുടെ കൃത്യതയും ശ്രദ്ധയും നമ്മുടെ രാജ്യത്തിന് വളരെയധികം അഭിമാനം കൊണ്ടുവന്നു. അവരുടെ മുന്നോട്ടുള്ള പരിശ്രമങ്ങള്‍ക്ക് ഞാന്‍ ഏറ്റവും മികച്ചത് ആശംസിക്കുന്നു'' എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
***
--NS--
( റിലീസ് ഐ.ഡി: 1962006)
സന്ദര്‍ശക കൗണ്ടര്‍ : 106
ഈ റിലീസ് വായിക്കുക:
Kannada
,
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu